Weight loss of 65: MP inspector fat-shamed by Shobhaa De, undergoes bariatric surgery

Weight loss of 65: MP inspector fat-shamed by Shobhaa De, undergoes bariatric surgery

ഒരു ട്വീറ്റ് മതി…വണ്ണം കുറയാന്‍…

ട്വീറ്റിലൂടെ വിവാദനായകനായ ദൗലത് റാം ജോഗത് വണ്ണം കുറച്ചു

അമിതവണ്ണം കൊണ്ട് നവമാധ്യമങ്ങളില്‍ പരിഹാസങ്ങള്‍ക്കിരയായ ആ പോലീസുകാരന്‍ ഒടുവില്‍ വണ്ണം കുറച്ചു.

എഴുത്തുകാരിയും, കോളംമ്‌നിസ്റ്റുമായി ശോഭ ഡേയുടെ ഒറ്റ ട്വീറ്റുകൊണ്ട് വൈറലായ മധ്യപ്രദേശുകാരന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗതാണ് ഒരു വര്‍ഷം കൊണ്ട് 65 കിലോ ഭാരം കുറച്ചത്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയില്‍ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടി ശോഭാഡെ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

{flickr|100|campaign}

Please follow us:
FACEBOOK
Twitter
Google+
Pinterest
Pinterest